Thireke Vaa Lyrical Video – Sita Ramam (Malayalam) | Dulquer | Mrunal | Vishal | Hanu Raghavapudi



Watch Thireke Vaa Lyrical Video from Sita Ramam (Malayalam).

► Song Name – Thirike Vaa
► Movie – Sita Ramam
► Composer – Vishal Chandrashekhar
► Singer – Kapil Kapilan, Anne Amie Vazhapilly
► Lyricist – Vinayak Sasikumar

Composed, Arranged and Programmed by Vishal Chandrashekhar
Music Supervisor and Choral Conductor – Sinduri S

Chorus Team –
Aravind Annestt, Sai Sharan, Sarath Santosh, Pitty Vikram, Praveen RG, Shibi Srinivasan, Sreekanth Hariharan, Deepesh Krishnamoorthy, Keshav Vinod, Sudharshan Ajay, Velu, Balaji Sri, Sushmita Narasimhan, Devu Mathew, Feji Mathew, Aishwarya Kumar, Triya Sushma, Padmaja Sreenivasan, Kiran Sravana, Bhuvana Ananth, Akshaya Shivakumar, Aparna Hari

Strings – The Chennai Strings Orchestra
Conductor – Yensone Bagyanathan
Guitars – Chris Jason
Banjo, Bouzouki, Electric Mandolin, Acoustic Mandolin, Oud, Ruan, Saz, Ukulele – Subhani
Ethnic & World Percussions – Patrick Gorce
Additional Programming – Deepak Chander

Recorded at
Moksha Studios, Hyderabad
The SoundDockk, Hyderabad
20db Sound Studios, Chennai
Offbeat Studios, Chennai
AM Studios, Chennai
2barq Studios, Chennai
Soundtown, Chennai
My studio, Cochin

Recording Engineers :
Chandu, Venkat, Avinash Sathish, Hariharan, Pradeep Menon, Sathyakumar, Divine Joseph , Vishnu, Akshay, Midhun Manoj, Lokesh Vijayakumar, Adithya

Mixed by Jaiganesh
Mastered by Rahmathullah AM

#ThirekeVaa #SitaRamam #SitaRamamMalayalam

Directed By Hanu Raghavapudi
Starring Dulquer Salmaan, Mrunal Thakur, Rashmika Mandanna
Produced By Swapna Cinemas
Presented By Vyjayanthi Movies
Music Composer & Original Score By Vishal Chandrasekhar
Editor – Kotagiri Venkateswara Rao
DOP – PS Vinod, Shreyaas Krishna
Production Designer – Sunil Babu
Executive Producer: Geetha Gautham
Dialogues Telugu: Hanu Raghavapudi, Jay Krishna, Raj Kumar Kandamudi
Dialogues Tamil: Madan Karky
Dialogues Malayalam: Sarath Balan
Costume Designer: Sheetal Sharma
Additional Screenplay: Rutham Samar, Raj Kumar Kandamudi
Art Director: Vaishnavi Reddy, Faisal Ali Khan
Sound Designer: K.Jai Ganesh (The Sound Smith)
Sound Mix: A.M.Rahmathulla
DI: Annapurna Studios
Colorist : Vishnu Vardhan
PRO: Vamsi – Shekar
Digital Media PR & Marketing: Prasad Bhimanadham
Digital Partner: Silly Monks
Marketing Team: Mrinalini Vemulapati, Bend The Spoon Marketing

Music Label – Sony Music Entertainment India Pvt. Ltd.

© 2022 Sony Music Entertainment India Pvt. Ltd.

Subscribe Now:
Subscribe Now:
Follow us:
Follow us: Twitter:
Like us: Facebook:

source

13 Comments

  1. പടം എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു, പടം തീർന്നപ്പോൾ ഞാൻ കരഞ്ഞു പോയി

  2. #സീതാരാമം
    മനോഹരമായ ഒരു പ്രണയ കാവ്യം…
    ഇന്ത്യൻ സിനിമ എക്കാലവും ഓർത്തു വെക്കുന്ന ഒരു ക്‌ളാസിക്കൽ സിനിമയായി ഈ ചിത്രം മാറും..
    പറഞ്ഞു വന്നത് 'സീതാരാമം'
    എന്ന തെലുഗ് ചിത്രത്തെ കുറിച്ചാണ്..

    സമീപ കാലത്തൊന്നും ഇത്രയും ഹൃദയ സ്പർശിയായ ഒരു സിനിമ ഉണ്ടായിട്ടില്ല..
    കാശ്മീരിന്റെ വശ്യ സുന്ദരമായ ഭൂമികയിൽ ഇതൾ വിരിയുന്ന ലഫ്റ്റനന്റ് റാമിന്റെയും സീതാ ലക്ഷ്മിയുടെയും പ്രണയ കഥ കണ്ടിരിക്കേണ്ട ചിത്രമാണ്..
    പ്രത്യേകിച്ചും നാൽപതിനു മേൽ പ്രായമുള്ള വർക്ക് ഈ ചിത്രം മികച്ച അനുഭവമായിരിക്കും..
    കോമഡി കണ്ടു ചിരിക്കാൻ വേണ്ടി ആരും ഈ സിനിമ കാണരുത് എന്ന് കൂടി ഓർമിപ്പിക്കുന്നു..

    തിരക്കഥ തന്നെയാണ് ഈ സിനിമയുടെ ഹൈലൈറ്റ്..
    സ്വന്തം തിരക്കഥയില്‍ തന്നെയാണ് ഹനു രാഘവപുഡി ചിത്രം സംവിധാനം ചെയ്‍തിരിക്കുന്നത്. ദേശ സ്‍നേഹത്തിന്റെയും തീവ്രവാദത്തിന്റെയും എല്ലാത്തിലുമുപരി മനുഷ്യത്വത്തിന്റെയും പല അടരുകളുള്ള ചിത്രത്തിന്റെ കഥാഗതിയുടെ ആഖ്യാനം കയ്യൊതക്കത്തോടെ ഹനു രാഘവപുഡി നിര്‍വഹിച്ചിരിക്കുന്നു. പ്രേക്ഷകമനസിലും പ്രണയവും വിരഹവും അനുഭവപ്പെടുത്തുന്ന തരത്തിലാണ് 'സീതാ രാമ'ത്തിന്റെ ആഖ്യാനം ഹനു രാഘവപുഡി നിര്‍വഹിച്ചിരിക്കുന്നത്.

    പ്രധാന കഥാപാത്രങ്ങളായ ദുല്‍ഖറും മൃണാള്‍ താക്കൂറും തൊട്ട് ചെറു വേഷങ്ങളുടെ കാസ്റ്റിംഗില്‍ വരെ ചെലുത്തിയ ശ്രദ്ധയും 'സീതാരാമ'ത്തെ
    മിഴിവുറ്റ സിനിമയാക്കി മാറ്റി.

    ചെറിയ വേഷങ്ങളിൽ പോലും ശ്രദ്ധേയരായ അഭിനേതാക്കളെ കൊണ്ടുവരാന്‍ നിര്‍മാതാക്കള്‍ ശ്രദ്ധിച്ചിട്ടുണ്ട് . ദുല്‍ഖറിന്റെയും മൃണാല്‍ താക്കൂറിന്റെയും ഓണ്‍ സ്‍ക്രീന്‍ കെമിസ്‍ട്രി കാവ്യാത്മകമായ ഒരു പ്രണയകഥ പറയാന്‍ സംവിധായകന് സഹായകരമാകുന്നു. അതീവ ചാരുതയോടെയാണ് 'റാമാ'യി ദുല്‍ഖറും 'സീതാ ലക്ഷ്‍മി'യായി മൃണാള്‍ താക്കുറും പകര്‍ന്നാടിയിരിക്കുന്നത്. പ്രണയരംഗങ്ങളിലും വൈകാരിക രംഗങ്ങളിലും ദുല്‍ഖര്‍ ഒരുപോലെ മികവ് കാട്ടിയിരിക്കുന്നു.

    സീതാ ലക്ഷ്മിയായി മൃണാൾ താക്കൂർ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്
    ദുൽഖറിന്റെ ഒരു മലയാള സിനിമ ആണെന്ന് മാത്രം വിചാരിച്ചാണ് തിയറ്ററിൽ കയറിയത്..സംവിധായകനെ കുറിച്ചോ മറ്റു ആർടിസ്റ്റ്കളെ കുറിച്ചോ ഒരു ധാരണയും ഇല്ലായിരുന്നു..സംവിധായകൻ ഹനു രാഘവപുഡിയെയോ , നായിക മൃണാൾ താക്കൂറിനെയോ മുൻപ് കേട്ടിട്ട് പോലുമില്ല
    മലയാള സിനിമയുടെ ഒരു പ്രൊഡക്ഷൻ നിലവാരം പ്രതീക്ഷിച്ച എന്നെ 'സീതാ രാമം 'ശരിക്കും അമ്പരപ്പിച്ചു… ഒരു മണിരത്നം സിനിമയുടെ ആമ്പിയൻസ്..

    ഓരോ സീനുകളും ദൃശ്യമികവോടെ ഒപ്പിയെടുത്ത മികച്ച കാമറ… ഒപ്പം
    വിശാൽ ചന്ദ്ര ശേഖറിന്റെ സംഗീതം ചിത്രത്തെ കൂടുതൽ ഹൃദ്യമാക്കുന്നു..

    അതുപോലെ
    കലാസംവിധാനവും എടുത്തു പറയേണ്ടത് തന്നെ 'സീതാ രാമ'ത്തിന്റെ കഥ പറച്ചിലിന്റെ കാലഘട്ടങ്ങളെയും പശ്ചാത്തലങ്ങളെയും വിശ്വനീയമാക്കി മാറ്റുന്നതിൽ അവരുടെ പങ്ക് വളരെ വലുതാണ്..
    പഴമയും പുതുമയും ഒന്നിക്കുന്ന ചിത്രത്തിന്റെ കോസ്റ്റ്യൂം വളരെ മികച്ച രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നു..
    കലാതിവർത്തിയായ സിനിമയാണ്
    'സീതാ രാമം'

  3. Do you know one thing? These songs in different language keeps its feel. Thats amazing and I really liked it. This film touches our heart a lot and make it super hit. Hands off to the entire team.I liked Pen poove song mostly and its Telugu and malayalam version is mostly fanastic❤️❤️

Comments are closed.

© 2024 Lyrics MB - WordPress Theme by WPEnjoy